E

@@@ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിപത്രം എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട്. പരിപത്രത്തിലെ നിർദ്ദേശ ങ്ങൾ കര്ശനമായി പാലിച്ചുകൊണ്ട്‌ പരാതിക്കു ഇട വരാതെ പ്രധാനാധ്യാപകർ പ്രവർത്തിക്കേണ്ടതാണ്. പരിപത്രത്തിന്റെ പകർപ്പ് സ്കൂൾ ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് പുതിയ എൻ എം പി ഫോറവും അയച്ചിട്ടുണ്ട്

Wednesday, 7 January 2015

09-01-2015 വെള്ളിയാഴ്ച  ഉച്ചക്ക് 2  മണിക്ക്   പ്രൈമറി,ഹൈസ്കൂൾ പ്രധാനാധ്യാപകരുടെ  യോഗം  BRC  പഴയങ്ങാടിയിൽ  ചേരുന്നതാണ്. എല്ലാ പ്രധാനാധ്യാപകരും  നിർബന്ധമായും  പങ്കെടുക്കേണ്ടതാണ്.

***************************************************
തലാസീമിയ , സിക്കിൾ സെൽ  അനീമിയ,ഹീമൊഫീലിയ , ലുക്കീമിയ  പോലുള്ള മാരക രക്ത ജന്യ രോഗമുള്ള കുട്ടികളു ണ്ടെങ്കിൽ വിവരം  9-1-2015 നുള്ള  HM  മീറ്റിങ്ങിൽ കൊണ്ടുവരേണ്ടതാണ്. 
***********************************************